Obituary
ബാ​ല​കൃ​ഷ്ണ​പി​ള്ള

കൊ​ട്ടാ​ര​ക്ക​ര: നീ​ലേ​ശ്വ​രം ചാ​ങ്ങേ​വീ​ട്ടി​ല്‍ പ​ടി​ഞ്ഞാ​റ്റ​തി​ല്‍ റി​ട്ട. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ന്‍ പി. ​ബാ​ല​കൃ​ഷ്ണ​പി​ള്ള (91)അ​ന്ത​രി​ച്ചു. ഭാ​ര്യ: ബി. ​സ​രോ​ജി​നി അ​മ്മ. മ​ക്ക​ള്‍: ഗി​രി​ജ വേ​ണു​ഗോ​പാ​ല്‍, ബി. ​ഹ​രി​കു​മാ​ര്‍, ബി. ​ശ്രീ​കു​മാ​ര്‍, ബി. ​സു​നി​ല്‍ കു​മാ​ര്‍. മ​രു​മ​ക്ക​ള്‍: കെ. ​വേ​ണു​ഗോ​പാ​ല്‍, മ​ഞ്ചു ഹ​രി​കു​മാ​ര്‍, നി​ര്‍​മ​ല ശ്രീ​കു​മാ​ര്‍, മി​നി സു​നി​ല്‍ കു​മാ​ര്‍. സ​ഞ്ച​യ​നം വ്യാ​ഴം ഏ​ഴ്.