Obituary
പൊ​ന്ന​മ്മ കു​ഞ്ഞ​പ്പ​ൻ

വ​യ​യ്ക്ക​ൽ: കു​ന്നു​വി​ള പ​ണ്ട​ക​ശാ​ല​യി​ൽ പൊ​ന്ന​മ്മ കു​ഞ്ഞ​പ്പ​ൻ(86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ക​മ്പം​കോ​ട് ഓ​ൾ സെ​യി​ന്‍റ്സ് മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞ​പ്പ​ൻ. മ​ക്ക​ൾ: കു​ഞ്ഞു​കു​ഞ്ഞ​മ്മ, റോ​സ​മ്മ, പ്ര​സാ​ദ്, ജോ​സ്, റോ​യി. മ​രു​മ​ക്ക​ൾ: അ​ല​ക്സാ​ണ്ട​ർ,ത​മ്പി, ഷീ​ന, ജി​ൻ​സി.