
സുജേതാ മോഹനൻ
ശ്രീകാര്യം: ചേങ്കോട്ടുകോണം പ്രണവത്തിൽ സുജേതാ മോഹനൻ (ജയന്തി-62) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് വസതിയിൽ. ഭർത്താവ് :മോഹനൻ നായർ(ശ്രീഭദ്ര എന്റർപ്രൈസസ്) . മക്കൾ: അനൂപ് മോഹൻ (ഹോട്ടൽതാജ് ഇന്റർനാഷണൽ), അരുൺ മോഹൻ (റെയിൽവേ). മരുമക്കൾ: അർച്ചന അനൂപ് (അധ്യാപിക, എംജിഎം സ്കൂൾ ), ദീപ അരുൺ (എസ് ടി വികസന വകുപ്പ്). സഞ്ചയനം വ്യാഴം 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions