Obituary
കു​മാ​രി ഗീ​ത

പാ​പ്പ​നാം​കോ​ട്: മാ​ലി​നി​യി​ല്‍ റി​ട്ട. ഇ​റി​ഗേ​ഷ​ന്‍ ഡി​പ്പാ​ര്‍​ട്‌​മെ​ന്‍റ് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് എ​ല്‍. കു​മാ​രി ഗീ​ത (67) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11 .30 ന് ​ശാ​ന്തി​ക​വാ​ട​ത്തി​ല്‍. ഭ​ര്‍​ത്താ​വ്: ആ​ര്‍. പു​രു​ഷോ​ത്ത​മ​ന്‍ നാ​യ​ര്‍ (റി​ട്ട.​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സെ​ക്ര​ട്ടേ​റി​യ​റ്റ്).മ​ക്ക​ള്‍:പി.​ജി.​പ്ര​മോ​ദ്.(സീ​നി​യ​ര്‍ ഗ​വ.പ്ലീ​ഡ​ര്‍, കേ​ര​ള ഹൈ​ക്കോ​ട​തി), പി.​ജി.പ്ര​ബോ​ധ് (മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍). മ​രു​മ​ക്ക​ള്‍:സേ​തു​പാ​ര്‍​വ​തി (ശ്രീ​ചി​ത്ര ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ്) ,വി.​എ. ശ്യാ​മ.