Obituary
എം. ​ഗി​രി​ജ​കു​മാ​രി

പേ​രൂ​ർ​ക്ക​ട: മ​ണി​ക​ണ്ഠേ​ശ്വ​രം ല​ക്ഷ്മി​വി​ലാ​സം കൊ​ടി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ എം.​ഗി​രി​ജ​കു​മാ​രി (64)അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ​ൻ. കേ​ശ​വ​ൻ​നാ​യ​ർ. മ​ക്ക​ൾ: കെ.​ജി.​ഗി​രീ​ഷ് കു​മാ​ർ, കെ.​ജി.​വി​ദ്യ. മ​രു​മ​ക്ക​ൾ: നീ​തു.​ആ​ർ, സു​രേ​ഷ് സ​ഞ്ച​യ​നം ഞാ​യ​ർ 8.30.