Obituary
അ​ജു

കാ​ര​ക്കോ​ണം: പ​ര​ശു​വ​യ്ക്ക​ൽ പ​ന​ന്ത​ടി​ക്കോ​ണം കി​ഴ​കേ​ക്ക​ര​പു​ത്ത​ൻ വീ​ട്ടി​ൽ കെ.​അ​ജു(56) അ​ന്ത​രി​ച്ചു. രു​ഗ്മി​ണി​യു​ടേ​യും പ​രേ​ത​നാ​യ കൃ​ഷ്ണ​പ​ണി​ക്ക​രു​ടേ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​നി​ൽ, അ​നി​ത, അ​ജി​ത. സ​ഞ്ച​യ​നം ഞാ​യ​ർ ഒ​ൻ​പ​ത്.