Obituary
ര​തീ​ഷ്‌​കു​മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: അ​രു​വി​ക്ക​ര ഇ​രു​മ്പ ഉ​ള്ളാ​ടം ജ​യ​കൃ​ഷ്ണ​യി​ല്‍ ആ​ര്‍. ര​തീ​ഷ്‌​കു​മാ​ര്‍ (41) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ ര​ഘു​വി​ന്‍റെ​യും ഇ​ന്ദി​ര​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി​മാ​ർ: രാ​ധി​ക, ര​ജ​നി. സ​ഞ്ച​യ​നം ഞാ​യ​ർ ഒ​മ്പ​ത്.