Obituary
ശ​ര​ത്ച​ന്ദ്ര കു​മാ​ര്‍

പേ​രൂ​ര്‍​ക്ക​ട: വ​ട്ടി​യൂ​ര്‍​ക്കാ​വ് കാ​ഞ്ഞി​രം​പാ​റ തൊ​ഴു​വ​ന്‍​കോ​ട് ഇ​ട​പ്പ​റ​മ്പ് ചി​ന്ന​മ്മ ഹൗ​സി​ല്‍ എ​സ്. ശ​ര​ത്ച​ന്ദ്ര കു​മാ​ര്‍ (60) അ​ന്ത​രി​ച്ചു. ഭാ​ര്യ: വി. ​മോ​ളി. മ​ക്ക​ള്‍: ആ​തി​ര, ശ​ര​ണ്യ. മ​രു​മ​ക്ക​ള്‍ : കി​ര​ണ്‍, പ്ര​വീ​ണ്‍. സ​ഞ്ച​യ​നം ബു​ധ​ൻ ഒ​മ്പ​ത്.