
ഡോ. കെ.ബീന
തിരുവനന്തപുരം: വാമനപുരം ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിൽ ഹോമിയോ മെഡിക്കൽ ഓഫീസറായിരുന്ന ഡോ. കെ.ബീന അന്തരിച്ചു. സംസ്കാരം ഇന്ന് ആറ്റിങ്ങൽ മാമത്ത് വസതിയിൽ. ഭർത്താവ്: രാജ്കുമാർ. മകൻ:ദേവനാരായണൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions