
രാധാദേവി
നെടുമങ്ങാട്: വാളിക്കോട് കൊട്ടാരപറമ്പ് വീട്ടിൽ രാധാദേവി (90) അന്തരിച്ചു. ഭർത്താവ്: പരേതനായ പി. പരമേശ്വരൻ പിള്ള. മക്കൾ: പരേതനായ വിജയകുമാർ, ഗിരിജ കുമാരി, അനിത കുമാരി,അനിൽകുമാർ. മരുമക്കൾ: ലതിക കുമാരി, ശശിധരൻ പിള്ള, മോഹന കുമാർ, സീന അനിൽ. സഞ്ചയനം ചൊവ്വ 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions