
മോഹൻ ദാസ്
കിളിമാനൂർ: മഠത്തിൽകുന്ന് ശ്രീനിലയത്തിൽ റിട്ട. വാട്ടർ അഥോറിട്ടി അസിസ്റ്റന്റ് എൻജിനിയർ ജി. മോഹൻ ദാസ് (68)അന്തരിച്ചു. ഭാര്യ: ഗീത എസ്. പിള്ള (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ.യുപിഎസ്, നെല്ലനാട്). മക്കൾ: എം.ജി. ശ്രുതി (ഐടി കമ്പിനി), എം.ജി. അഭി ദേവ്(ജർമ്മിനി). മരുമകൻ: ശ്രീജിത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions