Obituary
അ​ബ്ദു​റ​ഹ്മാ​ൻ

ക​രു​വാ​ര​കു​ണ്ട്: സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗം വാ​ക്കോ​ട് മൊ​യ്തീ​ൻ​കു​ട്ടി ഫൈ​സി​യു​ടെ സ​ഹോ​ദ​ര​ൻ മ​ണ്ടാ​യി അ​ബ്ദു​റ​ഹ്മാ​ൻ ന​ദ് വി ​ബാ​ഖ​വി(65) അ​ന്ത​രി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ, ചി​ന്ത​ക​ൻ, പ്ര​ഭാ​ഷ​ക​ൻ, സം​ഘാ​ട​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​സി​ദ്ധ​നാ​യി​രു​ന്നു. എ​സ്​വൈഎ​സ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ന​ജാ​ത്ത് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യും ജോ​ലി ചെ​യ്തി​രു​ന്നു. ഭാ​ര്യ:​ജ​സീ​ല. മ​ക്ക​ൾ: സു​ഹാ​ന, മു​ഹ​മ്മ​ദ് ന​സീ​ഫ്, ഹു​ദാ ന​ഫ​ല. മ​രു​മ​ക്ക​ൾ: സ​ക്കീ​ർ ഹു​സൈ​ൻ ഫൈ​സി, ഷ​ഹ​ന.