Obituary
അ​ല​വി

വ​ല​ന്പൂ​ർ: കോ​ഴി​പ്പാ​ട്ടി​ൽ അ​ല​വി (88) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ കു​ഞ്ഞാ​ത്തു​ട്ടി. മ​ക്ക​ൾ: മു​ഹ​മ്മ​ദാ​ലി, ആ​സ്യ, ആ​മി​ന, പാ​ത്തു​മ്മു, പ​രേ​ത​നാ​യ വാ​പ്പു എ​ന്ന ഹം​സ. മ​രു​മ​ക്ക​ൾ: റം​ല, ജം​ഷീ​ല.