
അബ്ദുറഷീദ്
മഞ്ചേരി : തൃപ്പനച്ചി പാലക്കാട് സകൂൾപറന്പ് നായാട്ട് കല്ലിങ്ങൽ കൊക്കൻഞ്ചിരി അലവി കുട്ടി ഹാജിയുടെ മകൻ അബ്ദുറഷീദ് (62) അന്തരിച്ചു. ഭാര്യ : ഹലീമ. മക്കൾ : ജസ്ന അഷ്റഫ്, ഫാരിസ്, ഹാഷിർ. മരുമക്കൾ : അമീർ സൗത്ത് തൃപ്പനച്ചി (ജിദ്ദ), ഫർഹാന. സഹോദരങ്ങൾ : മറിയുമ്മ, അബ്ദുറഹ്മാൻ, ആമിന, ആയിശാബി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions