Obituary
ഖ​ദീ​ജ

മ​ഞ്ചേ​രി : മു​ള്ള​ന്പാ​റ ആ​സാ​ദ് ന​ഗ​റി​ൽ പ​രേ​ത​നാ​യ ചേ​ലാ​ത​ട​ത്തി​ൽ കാ​ഞ്ഞി​ര​പൊ​യി​ൽ മൊ​യ്തീ​ൻ ഹാ​ജി​യു​ടെ ഭാ​ര്യ ഖ​ദീ​ജ (78) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: റ​ഷീ​ദ്, ഷാ​ഹു​ൽ ഹ​മീ​ദ്, ഫാ​ത്തി​മ സു​ഹ്റ, റ​സി​യ, ഹ​ഫ്സ​ത്, സ​ലീ​ന. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഉ​ണ്ണി (മോ​ങ്ങം), ഷൗ​ക്ക​ത്ത് (മു​ട്ടി​പ്പാ​ലം), കാ​ദ​ർ (മേ​ൽ​മു​റി), എ​ൻ.​എം. നാ​സ​ർ (തു​റ​ക്ക​ൽ).