Obituary
ഇ​ബ്രാ​ഹിം

ആ​ലി​പ്പ​റ​ന്പ്: ഒ​ട​മ​ല മ​ഹ​ല്ലി​ൽ പ​രി​യാ​പു​ര​ത്തെ പാ​ട്ട​ശേ​രി ഇ​ബ്രാ​ഹിം എ​ന്ന രാ​യി​ൻ(65) അ​ന്ത​രി​ച്ചു. ഭാ​ര്യ : ആ​യി​ഷ (ഒ​ട​മ​ല). മ​ക്ക​ൾ: മു​ഹ​മ്മ​ദ് സ​ത്താ​ർ, അ​ബ്ദു​ൾ ജ​ബ്ബാ​ർ, സു​ബൈ​ദ. പി​താ​വ്: പ​രേ​ത​നാ​യ യൂ​സു​ഫ്.