
പാർവതി
പെരിന്തൽമണ്ണ : പഞ്ചമ സ്കൂൾ റിട്ട. പ്രധാനാധ്യാപിക ശാന്തിനഗർ സുധാലയത്തിലെ പാർവതി (92) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് തിരുവില്വാമല ഐവർമഠത്തിൽ. മക്കൾ: കെ. ഹരിദാസ് (ഉഡുപ്പി ഹോട്ടൽ), കെ. ശിവശങ്കരൻ (റിട്ട. മാനേജർ, ജില്ലാബാങ്ക്), പരേതയായ കെ. ഗീതാലക്ഷ്മി, കെ. ഉഷ (ക്യാപ്റ്റൻ ലക്ഷ്മി വായനശാല), കെ. സുധ (റിട്ട. അധ്യാപിക, തിരുവേഗപ്പുറ). മരുമക്കൾ: കെ.ടി. ചന്ദ്രൻ, ടി. ഹരിദാസൻ, പി. ഉണ്ണികൃഷ്ണൻ, വി.ഡി. നന്ദിനി. കെ. ഗിരിജ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions