Obituary
ശ്രീ​ധ​ര​ൻ

കീ​ഴാ​റ്റൂ​ർ: നെ​ൻ​മി​നി അ​ഖി​ലേ​ശ്വ​രി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ക​രി​ക്ക​ത്ത​ട​ത്തി​ൽ ശ്രീ​ധ​ര​ൻ (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​ഷൊ​ർ​ണൂ​ർ ശാ​ന്തി തീ​രം. ഭാ​ര്യ: ഷൈ​ല​ജ. മ​ക്ക​ൾ: ശ്രീ​രാ​ജ്, ശ്രീ​നാ​ഥ്, ശ്രീ​ജ, ശ്രീ​ജി​ത്ത്. മ​രു​മ​ക​ൻ: വി​ജേ​ഷ്.