Obituary
ര​വീ​ന്ദ്ര​ൻ

എ​ട​ക്ക​ര: പൊ​ട്ട​ൻ​ത​രി​പ്പ ആ​ക്ക​ള​ത്തി​ൽ ര​വീ​ന്ദ്ര​ൻ (70) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ പ​ദ്മി​നി. മ​ക്ക​ൾ: അ​ജി​ത, സ​ജി​ത, ര​തീ​ഷ്. മ​രു​മ​ക​ൻ: അ​യ്യ​പ്പ​ൻ.