
ത്രേസ്യാമ്മ
എടക്കര: നരിവാലമുണ്ട തൊഴുവത്തിൽ നൈനാന്റെ ഭാര്യ ത്രേസ്യാമ്മ (68) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് നാരോക്കാവ് മലങ്കര പള്ളിയിൽ. മക്കൾ: ജ്യോതിസ്, ടിന്റു. മരുമക്കൾ: വർഗീസ്, റിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions