
കെ.പി. ഏലിയാമ്മ
നിലന്പൂർ: മന്പാട് പുളിക്കലോടി കുന്നത്തുപറന്പിൽ കെ.പി. ഏലിയാമ്മ (76) അന്തരിച്ചു. (റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് കാട്ടുമുണ്ട സെഹിയോൻ മാർത്തോമ പള്ളിയിൽ. ഭർത്താവ്: ബോസ് മാത്യു. മക്കൾ: അനിൽ, അരുണ്‍ (കാനഡ), ആശ. മരുമക്കൾ: മെറീന, സുബിത (കാനഡ), വിപിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions