
ചിന്നമ്മ
ചക്കിട്ടപാറ: പള്ളൂരുത്തി ചിന്നമ്മ ജോസഫ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയിൽ. പൂഴിത്തോട് മണിമലക്കുന്നേൽ കുടുംബാംഗമാണ് പരേത. ഭർത്താവ്: പള്ളൂരുത്തി ജോസഫ്. മക്കൾ: ലൈസമ്മ ബേബി കൂനന്താനത്ത് (റിട്ട. അധ്യാപിക ചക്കിട്ടപാറ സെന്റ് ആന്റണീസ് എൽപി സ്കൂൾ), സന്ദേശൻ (റിട്ട. ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: ബേബി സെബാസ്റ്റ്യൻ കൂനന്താനത്ത് ചക്കിട്ടപാറ (റിട്ട. സീനിയർ മാനേജർ കേരള ഗ്രാമീൺ ബാങ്ക്), ജിൻസി സന്ദേശൻ അമ്പാട്ട് (ചക്കിട്ടപാറ വനിതാ കോ ഓപറേറ്റീവ് സൊസൈറ്റി). സഹോദരങ്ങൾ: മേരിക്കുട്ടി (വിലങ്ങാട്), ആലീസ് (പയ്യമ്പള്ളി), ലിസി (ആലക്കോട്), ജോസ് (പൂഴിത്തോട്), പരേതരായ മാത്യു, ജോയി, തോമാച്ചൻ (മൂവരും പൂഴിത്തോട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions