
ജിയന്ന മറിയം ജോസഫ്
കോട്ടയം: ചക്കുപുരക്കൽ സി.എക്സ്. ജോസഫ് (ഷാജി) - പ്രീത ദന്പതികളുടെ മകൾ ജിയന്ന മറിയം ജോസഫ് (23) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തിൽ ആരംഭിച്ച് കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ. സഹോദരങ്ങൾ: ബ്രദർ നേയൽ സേവ്യർ ജോസഫ്, കൊച്ചുതെരേസ ജോസഫ്, അന്ന മറിയം ജോസഫ്, ആഗ്നസ് മറിയം ജോസഫ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions