
ടി.പി. ഫിലിപ്പ്
കുമരകം : മനയത്ത് ടി.പി. ഫിലിപ്പ് (കൊച്ചുമോൻ-85,നിറ്റ ജെലാറ്റിൻ റിട്ട. ഡയറക്ടർ) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചിറ്റൂർ റോഡിലെ സെമിത്തേരി മുക്കിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരി ചാപ്പലിൽ. ഭാര്യ: സാറാമ്മ ഫിലിപ്പ് ചിറ്റേഴത്ത് (ഒമാൻ). മക്കൾ: നിരേൻ (മസ്കറ്റ്), നീതു സൂസൻ ഫിലിപ്പ് (യുഎസ്എ), ഏബ്രഹാം (എറണാകുളം). മരുമക്കൾ: രേഖ അന്ന അലക്സ് നെല്ലുമൂട്ടിൽ, കെ.എ. മാത്യു (അനി) കുഴിതട്ടിൽ, ശ്വേത തോമസ് അരപ്പുരയിൽ. മൃതദേഹം ഇന്ന് 11 മുതൽ രണ്ടു വരെ എറണാകുളം വൈറ്റിലയിലെ ജനതാ ടോക്-എച്ച് സ്കൂൾ റോഡിലെ ജിംഖാന ക്ലബ്ബിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions