
ഗോപാലൻ നായർ
തോട്ടയ്ക്കാട് : കുരുവിക്കാട് കെ.ജി. ഗോപാലൻ നായർ (87) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ ശാന്തമ്മ വെള്ളൂർ വെട്ടിയിൽ കുടുംബാംഗം. മക്കൾ: സുഭാഷ്, ഷീബ. മരുമക്കൾ: വിജിത, ജഗദീഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions