Obituary
ര​വീ​ന്ദ്ര​ൻ നാ​യ​ർ

പു​തു​പ്പ​ള്ളി: ഇ​ര​വി​ന​ല്ലൂ​ർ രാ​ധാ​ല​യം വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ നാ​യ​ർ (86, ഗ​വ. ഓ​ഫ് ഇ​ന്ത്യ ജി​ഐ​പി​സി തി​രു​വ​ല്ല റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന 11.30ന് ​ഇ​ര​വി​ന​ല്ലൂ​രി​ലു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത​ൻ കോ​ടി​മ​ത പു​ത്തേ​ട്ട് കു​ടും​ബാം​ഗം. ഭാ​ര്യ രാ​ധാ​മ​ണി​യ​മ്മ ഇ​ര​വി​ന​ല്ലൂ​ർ തി​രു​ത്താ​പ്പ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​ന (എ​ൻ​എ​സ്എ​സ് എ​ച്ച്എ​സ്എ​സ് ചി​ങ്ങ​വ​നം), ബി​ന്ദു, ചി​ത്ര (ടി​സി​എ​സ്). മ​രു​മ​ക്ക​ൾ: ജ​യ​റാം, സു​രേ​ഷ് പ​ണി​ക്ക​ർ (റി​ട്ട. പോ​ലീ​സ്), പ്ര​വീ​ൺ ത​മ്പി(​ഇ & വൈ).