Obituary
ഇ​ന്ദി​ര

ഉ​ദ​യ​നാ​പു​രം: കാ​വ​നേ​ഴ​ത്ത് ഇ​ന്ദി​ര (82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ഭാ​സ്‌​ക​ര​ന്‍ നാ​യ​ര്‍ (റി​ട്ട. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി). മ​ക്ക​ള്‍: ല​തി​ക (മും​ബൈ), ലേ​ഖ (റി​ട്ട. അ​ധ്യാ​പി​ക, എ​ന്‍​എ​സ്എ​സ് എ​ച്ച്എ​സ്എ​സ് പാ​ണാ​വ​ള്ളി), ലീ​ന. മ​രു​മ​ക്ക​ള്‍: ശ​ശി​കു​മാ​ര്‍ (മും​ബൈ), ശ്രീ​കു​മാ​ര്‍ (റി​ട്ട. എ​യ​ര്‍​ഫോ​ഴ്‌​സ്), ശി​വ​കു​മാ​ര്‍.