
കെ.എസ്. ചെല്ലപ്പൻ
ഇളങ്ങുളം : പുല്ലാട്ടുകുന്നേൽ കിഴക്കേത്താഴെ കെ.എസ്. ചെല്ലപ്പൻ (81) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ അമ്മിണി ചിറക്കടവ് കൊല്ലംകുന്നേൽ കുടുംബാംഗം. മക്കൾ: സാബു, മിനി, വിനോദ്. മരുമക്കൾ: റെജി, ബിന്ദു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions