Obituary
നൈ​ത്തോ​മ്മ

കൈ​പ്പു​ഴ: സെ​ന്‍റ് ജോ​സ​ഫ് അ​സൈ​ലം അം​ഗം നൈ​ത്തോ​മ്മ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ന്ന​മ്മ, പാ​പ്പ​ച്ച​ൻ, പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി.