
പങ്കജാക്ഷി അയ്യപ്പൻ
മണ്ണയ്ക്കനാട് : അന്പലത്താംകുഴി പങ്കജാക്ഷി (92) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. പരേത മുട്ടുചിറ കൊച്ചുപറന്പിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ അയ്യപ്പൻ (ഗവ. പ്രസ്, എറണാകുളം). മക്കൾ: ഡോ. ചന്ദ്രദാസ് (റിട്ട. പ്രഫസർ, സെന്റ് ആൽബർട്ട് കോളജ് എറണാകുളം), ഗീതമ്മ തുളസീദാസ് (മരങ്ങാട്ട്പിള്ളി ഗ്രാമപഞ്ചായത്തംഗം, മരങ്ങാട്ടുപിള്ളി സർവീസ് കോർപറേറ്റീവ് ബാങ്ക് മെംബർ), ജലജ, ഉഷ, ജിഷ, സുനിത. മരുമക്കൾ: വേണുഗോപാൽ, മോഹനൻ, പ്രസാദ്, പരേതനായ ഷാജി, രാജേഷ്, ബിന്ദു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions