Obituary
എം.​സി. തോ​മ​സ്

കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ന്നും​ഭാ​ഗം മൂ​ല​യി​ൽ എം.​സി. തോ​മ​സ് (69) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ ഷീ​ന മു​ണ്ട​ക്ക​യം പ​ന​ച്ചി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക​ൾ: ബി​ന്‍റി​മോ​ൾ തോ​മ​സ് (ക​ൺ​സ്യൂ​മ​ർ ഫെ​ഡ്, ഈ​രാ​റ്റു​പേ​ട്ട). മ​രു​മ​ക​ൻ: നി​ജോ ജേ​ക്ക​ബ് പൗ​വ​ത്തി​ൽ കു​റു​മ്പ​നാ​ടം (എ​സ്ബി​ഐ, പ​രി​യാ​രം).