
കുഞ്ഞമ്മ ജോൺ
വൈക്കം : പള്ളിപ്രത്തുശേരി ചാണിക്കുഴിയിൽ കുഞ്ഞമ്മ ജോൺ (72) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ഭവനത്തിൽ ആരംഭിച്ച് വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ. പരേത മഞ്ഞുമ്മൽ പെരുംചേരിൽ കുടുംബാംഗം. ഭർത്താവ്: ജോൺ. മക്കൾ: ജീന, ജിജോ, ജിനു. മരുമക്കൾ: ബിനീഷ് പുതുവയലിൽ (കണ്ണൂർ), അനുമോൾ മഠത്തിക്കുന്നേൽ (മുട്ടുചിറ), മെലീസ പുളിക്കൽ (കണ്ണൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions