Obituary
ആ​ന്‍റ​ണി ജോ​ൺ

ഏ​യ്ഞ്ച​ൽ​വാ​ലി : എ​ഴു​കും​മ​ണ്ണ് ആ​ടി​മാ​ക്ക​ൽ ആ​ന്‍റ​ണി ജോ​ൺ (പൊ​ന്നു-78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ഏ​യ്ഞ്ച​ൽ​വാ​ലി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ അ​ച്ചാ​മ്മ തെ​ക്കേ​മ​ല കു​ന്നും​പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ൻ​സി, ജി​ൻ​സി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ സ​ണ്ണി ക​രി​ങ്ങാം​പൊ​യ്ക (കാ​ഞ്ഞി​ര​പ്പ​ള്ളി), ബി​നോ​യി ആ​ലം​ചേ​രി​ൽ (കോ​രു​ത്തോ​ട്).