Obituary
രാ​ധാ​മ​ണി​യ​മ്മ

ചെ​റു​വ​ള്ളി: കൈ​ലാ​ത്തു​ക​വ​ല ഞ​ള്ള​മ​ല കി​ഴ​ക്കേ​മു​റി​യി​ൽ രാ​ധാ​മ​ണി​യ​മ്മ (കു​ട്ടി-82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത പ​ന​മ​റ്റം അ​മ്പ​ഴ​ത്തി​നാ​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ത​ങ്ക​പ്പ​ൻ​നാ​യ​ർ. മ​ക​ൾ: സീ​ന. മ​രു​മ​ക​ൻ: പ​രേ​ത​നാ​യ കെ.​ബി. ന​രേ​ന്ദ്ര​ൻ.