Obituary
പി.​സി. ചാ​ണ്ടി​ക്കു​ഞ്ഞ്

ചാ​ല​മ​റ്റം: പി​ണ​ക്കാ​ട്ട് പി.​സി. ചാ​ണ്ടി​ക്കു​ഞ്ഞ് (50, തൊ​ടു​പു​ഴ ഡ​യ​റി ഡ​വ​ല​പ്‌​മെ​ന്‍റ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​ബേ​ക്ക​ർ​ഡ​ൽ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് സി​എ​സ്ഐ. ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: മ​ല്ലി​ക (കൃ​ഷി വ​കു​പ്പ്). മ​ക​ൾ: സോ​ന.