Obituary
റെ​ജി കെ. ​ജേ​ക്ക​ബ്

പു​തു​പ്പ​ള്ളി : കീ​ച്ചാ​ൽ ചി​ര​ട്ട​പ​റ​മ്പി​ലാ​യ ക​രോ​ട്ടേ​ക്കു​റ്റ് പ​രേ​ത​നാ​യ ചാ​ക്കോ ജോ​സ​ഫി​ന്‍റെ മ​ക​ൻ റെ​ജി കെ. ​ജേ​ക്ക​ബ് (60) അ​ന്തി​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ്‌ ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ ജി​ജി ജോ​സ​ഫ് സൗ​ത്ത് പാ​മ്പാ​ടി ക​ല്ലൂ​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ലീ​ന, അ​ല​ൻ. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.