
ജോസ് ജോസഫ്
മറ്റക്കര: കരിമ്പാനി കങ്ങഴക്കാട്ട് ജോസ് ജോസഫ് (70) അന്തരിച്ചു. മൃതദേഹം ഇന്ന് 10 മുതൽ ചെമ്പിളാവ് ദിവ്യകാരുണ്യ പള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം 2.30ന് ചെമ്പിളാവ് ദിവ്യകാരുണ്യ പള്ളിയിൽ. ഭാര്യ റോസമ്മ ചെമ്പിളാവ് ചേലക്കാട്ട് കുടുംബാംഗം. മക്കൾ: റീനി, റിന്റു, പരേതനായ റിജോ. മരുമക്കൾ: ജോബി, ഫ്രീഡോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions