Obituary
തോ​മ​സ് ഐ​പ്പ്

ത​ഴു​വം​കു​ന്ന് : ചാ​ര​നാ​ൽ (ഏ​ഴാ​നി​ക്കാ​ട്ട്) തോ​മ​സ് ഐ​പ്പ് (തോ​മ​ക്കു​ഞ്ഞ്-95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ത​ഴു​വം​കു​ന്ന് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ അ​ന്ന​ക്കു​ട്ടി തോ​മ​സ് വ​ണ്ട​മ​റ്റം മാ​ങ്കു​ള​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ൽ​സി, ജോ​ളി, ജോ​ൺ, സി.​ടി. ഫ്രാ​ൻ​സി​സ് (റി​ട്ട. പ്ര​ഫ​സ​ർ, സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് മൂ​ല​മ​റ്റം, രാ​ജ​ഗി​രി കോ​ള​ജ്), മേ​രി, അ​ഗ​സ്റ്റി​ൻ, ടോ​മി (ഹെ​ഡ്മാ​സ്റ്റ​ർ, സെ​ന്‍റ് ജോ​സ​ഫ് എ​ൽ​പി​എ​സ് പാ​റ​പ്പു​ഴ). മ​രു​മ​ക്ക​ൾ: തോ​മ​സ് കു​ന്നേ​ൽ (ചി​റ്റൂ​ർ), പ​രേ​ത​യാ​യ ലി​സി മ​ണി​യ​ചേ​ലി​ൽ (പെ​രു​ന്പാ​വൂ​ർ), മി​നി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ (ആ​വേ​ലി), ഷാ​ലി (അ​ധ്യാ​പി​ക) ഇ​ല​ഞ്ഞി​ക്കു​ഴി​യി​ൽ ക​ടു​ത്തു​രു​ത്തി, ഷാ​ജു പ​ട്ടേ​രി​പ്പ​റ​ന്പി​ൽ (ക​രി​മ​ണ്ണൂ​ർ), ടി​ന്‍റു (സം​സ്ഥാ​ന വി​ക​ലാം​ഗ ക​മ്മീ​ഷ​ണ​റേ​റ്റ്, ഇ​ടു​ക്കി) വെ​ട്ടി​യാ​ങ്ക​ൽ പെ​രു​മ​ണ്ണൂ​ർ. ഫാ. ​ജോ​സ​ഫ് ചാ​ര​നാ​ൽ (അ​സി. വി​കാ​രി, മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി) കൊ​ച്ചു​മ​ക​നാ​ണ്.