
സാറാമ്മ ഏബ്രഹാം
പടിഞ്ഞാറ്റിന്‍കര: പുറക്കാട്ട് പി.എം. ഏബ്രഹാമിന്റെ (റിട്ട. അധ്യാപകന്, ഗവ. പോളിടെക്നിക് കോളജ് പാലാ) ഭാര്യ സാറാമ്മ ഏബ്രാഹം (75) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച മൂന്നിന് ചെറുകര സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത കടുത്തുരുത്തി തെക്കേക്കുറ്റ് (മഠത്തിമ്യാലില്‍ ) കുടുംബാംഗം. മക്കള്‍: നിഷ, നിധി, നിഖില്‍. മരുമക്കള്‍: ബിജോ കുന്നത്തുപറമ്പില്‍ (ഇരവിമംഗലം), ഷാജന് ഇലയ്ക്കാട്ട് കൈപ്പുഴ (യുകെ), ജിന്‍സി ചിറ്റേട്ട് പടിഞ്ഞാറ്റിന്‍കര (ഓസ്ടേലിയ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions