Obituary
ബോ​ബി മാ​ത്യു

കൊ​ല്ല​പ്പ​ള്ളി : മു​ല്ല​പ്പ​ള്ളി പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ മ​ക​ൻ ബോ​ബി മാ​ത്യു (50) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​ക​ട​നാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. അ​മ്മ ത്രേ​സ്യ ക​ള​പ്പു​ര​ക്ക​ൽ കു​ടും​ബാം​ഗം. ഭാ​ര്യ നി​ത്യ പി​ഴ​ക് വി​ള്ള​മ്മാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ന്‍റാ, ലി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: ബേ​ബി, ബി​ജു, പ​രേ​ത​രാ​യ ബാ​ബു, ബെ​ന്നി, ബി​നു.