
കെ.വി. തോമസ്
ഇളങ്ങോയി: കൈപ്പൻപ്ലാക്കൽ കെ.വി. തോമസ് (തോമാച്ചൻ-86) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ഇളങ്ങോയി ഹോളി ക്രോസ് പള്ളിയിൽ. ഭാര്യ മേരിക്കുട്ടി കറിക്കാട്ടൂർ പെരുന്പെട്ടിക്കുന്നേൽ കുടുംബാംഗം. മക്കൾ: ജോർജ്കുട്ടി, ലിജു, പരേതയായ ലൗലി. മരുമക്കൾ: ഷാന്റി അറഞ്ഞനാൽ (ആനിക്കാട്), ജോഷി വാഴയിൽ (തിടനാട്), പരേതനായ വർഗീസ് മറ്റത്തിൽ (പനയന്പാല).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions