
എൻ.യു. ജോസഫ്
കുടക്കച്ചിറ: നാടുകാണിയിൽ എൻ.യു. ജോസഫ് (കുഞ്ഞേപ്പ്-88) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുടക്കച്ചിറ സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ പരേതയായ മേരി അന്ത്യാളം കല്ലാമാക്കൽ കുടുംബാംഗം. മക്കൾ: സജീന, സാജു, സ്മിത. മരുമക്കൾ: സിബി ഇടക്കാട്ടിൽ (മോനിപ്പള്ളി), സീന ഉള്ളാട്ട് (ഇളങ്ങുളം), ജോമീസ് വെങ്ങിണിക്കാട്ട് (പാഴൂർ). മൃതദേഹം നാളെ രാവിലെ എട്ടിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions