
ടി.വി. തങ്കച്ചൻ
കുടമുരുട്ടി: കൊച്ചുകുളം തടിയിൽ ടി.വി. തങ്കച്ചൻ (രാജൻകുട്ടി-74) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കൊച്ചുകുളം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ ശോശാമ്മ വെട്ടൂർ നല്ലിവീട്ടിൽ കുടുംബാംഗം. മക്കൾ: ബൈജു, സിജു. മരുമക്കൾ: ബിന്ദു. ലിജോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions