
സാറാമ്മ തോമസ്
അയിരൂർ: കോറ്റാത്തൂർ മലയാറ്റ് ആനകല്ലിൽ സാറാമ്മ തോമസ് (കുഞ്ഞമ്മ-90) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ഭവനത്തിൽ ആരംഭിച്ച് 12ന് അയിരൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ. പരേത അയിരൂർ പത്തിപറമ്പിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ തോമസ് ഏബ്രഹാം (തങ്കച്ചൻ). മക്കൾ: ഓമന, സജി, വത്സമ്മ, ബിജു, സുജ, അജു. മരുമക്കൾ: കുഞ്ഞൂഞ്ഞമ്മ, അനിയൻകുഞ്ഞ്, സിമിലി, സജി, മെറിൻ, പരേതനായ കുഞ്ഞുമോൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions