Obituary
വി​ജ​യ​കു​മാ​രി

ബാ​ല​ഗ്രാം: പ​ന​യ്ക്ക​ല്‍​സി​റ്റി ച​ന്ദ്രാ​ല​യ​ത്തി​ല്‍ വി​ജ​യ​കു​മാ​രി (69) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ർ. മ​ക്ക​ള്‍: പു​ഷ്പ​കു​മാ​രി, രാ​ജ​ല​ക്ഷ്മി, ജ​യ​ല​ക്ഷ്മി, സ​ന്തോ​ഷ് കു​മാ​ര്‍. മ​രു​മ​ക്ക​ള്‍: ഹ​രി​കു​മാ​ര്‍, സു​രേ​ഷ് കു​മാ​ര്‍, പ്രീ​മ.