
ജേക്കബ് ചാക്കോ
കലയന്താനി : താന്നിക്കുന്നേൽ ജേക്കബ് ചാക്കോ (വക്കച്ചൻ-74) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ സോഫിയ കലയന്താനി മനയാനിയിൽ കുടുംബാംഗം. മക്കൾ: പ്രീതി, പ്രിൻസ്, പ്രതീഷ്. മരുമക്കൾ: സാജൻ തോമസ് ഇല്ലിമൂട്ടിൽ (വെള്ളത്തൂവൽ), ജിഞ്ചു പുളി ക്കകുന്നേൽ (ആയവന), ആൻ സൂസൻ തോമസ് പായിപ്ര (പാമ്പാടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions