Obituary
ജോ​ർ​ജ് മ​ത്താ​യി

മു​ള്ള​രി​ങ്ങാ​ട്: പ​ച്ച​നാ​ൽ ജോ​ർ​ജ് മ​ത്താ​യി (വ​ക്ക​ച്ച​ൻ-78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് മു​ള്ള​രി​ങ്ങാ​ട് ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: പൗ​ളി ചു​ണ്ടാ​ട്ട്. മ​ക്ക​ൾ: ജോ​ബി, ജി​പ്സി, ലി​ബി. മ​രു​മ​ക്ക​ൾ: അ​നു ചാ​ലി​ൽ, ജോ​ബി പ​ടി​ഞ്ഞാ​റേ​കൂ​റ്റ്, ടോ​മി പ​രു​ന്തും​പ്ലാ​ക്ക​ൽ.