
ശ്രീകണ്ഠൻ നായർ
രാജാക്കാട്: പരപ്പനങ്ങാടി ശ്രീവിലാസ് ശ്രീകണ്ഠൻ നായർ (79) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ പരേതയായ ഡോ. സരോജനിക്കുഞ്ഞമ്മ കോതമംഗലം മനയത്ത് കുടുംബാംഗം. മക്കൾ: ശ്രീകാന്ത്, ശ്രീകല. മരുമക്കൾ: പ്രീതി, ജെയിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions