
ചന്ദ്രമതി
തൊടുപുഴ: തെക്കുംഭാഗം പുതിയവീട്ടിൽ ചന്ദ്രമതി (83, റിട്ട. അധ്യാപിക, കല്ലാനിക്കൽ സെന്റ് ജോർജ് യുപി സ്കൂൾ) അന്തരിച്ചു. സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ. പരേത പുല്ലാപ്പിള്ളിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ അയ്യപ്പൻ പിള്ള (റിട്ട. വില്ലേജ് ഓഫീസർ). മക്കൾ: ദിപുകുമാർ, പ്രീത, പ്രിയ, മായ. മരുമക്കൾ: ഷീന ശശിധരൻ കുനിയിൽ (കണ്ണൂർ), ബിജു വാഴയിൽ (കുടയത്തൂർ), ബിജു മോനിപ്പിള്ളിൽ (വണ്ണപ്പുറം), നന്ദകുമാർ തെക്കനാട്ട് (തൊടുപുഴ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions