
ശിവശങ്കരൻ നായർ
ഹരിപ്പാട് : മുതുകുളം വടക്ക് ചേപ്പാട് കന്നിമേൽ കരിമുട്ടത്ത് പുത്തൻവീട്ടിൽ ശിവശങ്കരൻനായർ (91) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: ഗംഗ, രമേശ്, പരേതയായ ശശികല. മരുമക്കൾ: അശോക് കുമാർ, പ്രീതി, മോഹനൻനായർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions